mohanlal maniratnam aishwarya rai movie iruvar in amazon prime video<br />ഇരുവരിൽ മോഹൻലാലും പ്രകാശ് രാജും മാസ്മരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോഴിത ചിത്രം ഒന്നു കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്.ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാൻ അവസരം.